21 February 2026, Saturday

Related news

February 20, 2026
February 5, 2026
February 3, 2026
February 3, 2026
January 31, 2026
January 26, 2026
January 24, 2026
January 17, 2026
January 13, 2026
January 9, 2026

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ് ലോറിയില്‍ ഇടിച്ചു; 20 പേര്‍ക്ക് പരിക്ക്

Janayugom Webdesk
കൊല്ലം
September 26, 2023 10:10 am

കൊല്ലം ചടയമംഗലത്ത് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് തടി കയറ്റിവന്ന ലോറിയില്‍ ഇടിച്ച് 20 പേര്‍ക്ക് പരിക്ക്. അര്‍ധരാത്രി 12 മണിയോടെ നെട്ടേത്തറയില്‍ വച്ചായിരുന്നു അപകടം. പരിക്കേറ്റവരെ വെഞ്ഞാറമ്മൂട്ടിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. തടി കയറ്റി വന്ന ലോറി റോഡില്‍ നിര്‍ത്തുന്നതിനിടയില്‍ പിന്നാലെയെത്തിയ ബസ് ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു.

Eng­lish Sum­ma­ry: lor­ry swift bus acci­dent in kollam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.