16 February 2026, Monday

Related news

February 16, 2026
February 9, 2026
February 1, 2026
January 13, 2026
January 9, 2026
December 21, 2025
December 19, 2025
December 16, 2025
December 4, 2025
December 3, 2025

കേരളത്തില്‍ മഴയ്ക്ക് സാധ്യത

Janayugom Webdesk
തിരുവനന്തപുരം
February 16, 2026 6:49 pm

ഭൂമധ്യ രേഖക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തിനും ബംഗാള്‍ ഉള്‍കടലിനും മുകളിലായി ന്യൂനമ്മര്‍ദ്ദം രൂപപ്പെട്ടതായി കാലാവാസ്ഥാ കേന്ദ്രം അറിയിച്ചു. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ന്യൂനമ്മര്‍ദ്ദം ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി. കേരളത്തില്‍ ന്യുനമ്മര്‍ദ്ദ മഴക്ക് സാധ്യത കുറവാണെങ്കിലും ഫെബ്രുവരി 20ന് ശേഷം കിഴക്കന്‍കാറ്റ് അനുകൂലമാകുന്നതിനനുസരിച്ച് മധ്യതെക്കന്‍ ജില്ലകളില്‍ ഒന്ന് രണ്ട് ദിവസം മേഘാവൃതമായ അന്തരീക്ഷം/ മഴക്ക് സാധ്യതയുള്ളതായി അധികൃതര്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.