3 January 2026, Saturday

മഹിളാസംഘം മണ്ഡലം 
സമ്മേളനം

Janayugom Webdesk
അരൂര്‍
July 24, 2023 7:07 pm

കേരളാ മഹിളാ സംഘം അരൂർ മണ്ഡലം സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ആർ ലതാദേവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രേമ രാജപ്പൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രാജേശ്വരി ബാബു സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ദീപ്തി അജയകുമാർ സംഘടന റിപ്പോർട്ടും മണ്ഡലം സെക്രട്ടറി ചന്ദ്രിക സുരേഷ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ആർ ഗിരിജ, ഡി സുരേഷ് ബാബു, പി എം അജിത്ത് കുമാർ, എസ് അശോക് കുമാർ, പി മനോജ് കുമാർ, ശ്രീകല സുരേഷ് ബാബു, എൻ എം സജിത, മനീഷ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ചന്ദ്രിക സുരേഷ് (പ്രസിഡന്റ്), രാജേശ്വരി ബാബു, പി വത്സല (വൈസ് പ്രസിഡന്റുമാര്‍), എൻ എം സജിത (സെക്രട്ടറി), മനീഷ, ഇസബെല്ല ഷൈൻ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Eng­lish Sum­ma­ry: Mahi­lasang­ham con­stituen­cy meeting

Kerala State - Students Savings Scheme

TOP NEWS

January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 2, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.