21 June 2024, Friday

Related news

June 18, 2024
June 3, 2024
May 29, 2024
May 28, 2024
May 20, 2024
May 17, 2024
May 14, 2024
May 13, 2024
May 3, 2024
May 2, 2024

ലൈനില്‍ അറ്റകുറ്റപ്പണി:നിരവധി തീവണ്ടികള്‍ റദ്ദാക്കി

Janayugom Webdesk
കൊച്ചി
April 23, 2024 7:20 pm

ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നിരവധി ട്രെയിനുകൾ റദ്ദാക്കുകയും സെക്കന്തരാബാദ് ഡിവിഷനിലൂടെയുള്ള നിരവധി ട്രെയിനുകൾ വഴിതിരിച്ച് വിടുകയും ചെയ്തു. കേരളത്തിലേക്കുള്ള 10 ട്രെയിനുകൾ റദ്ദാക്കുകയും നിരവധി ട്രെയിനുകൾ വഴി തിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്.
ഏപ്രിൽ 26,മെയ് 1,മെയ് 3,മെയ് 8,മെയ് 15,മെയ് 17 തീയതികളിൽ കന്യാകുമാരി – ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ്സ് (12641) റദ്ദാക്കിയിട്ടുണ്ട്. 

ഏപ്രിൽ 29,മെയ് 4,നീ 6,മെയ് 11,മെയ് 18,മെയ് 20 തീയതികളിൽ ഹസ്രത് നിസാമുദ്ദീൻ ‑കന്യാകുമാരി എക്സ്പ്രസ് (12642) റദ്ദാക്കി

ഏപ്രിൽ 30, മെയ് 7,മെയ് 14,മെയ് 21 തീയതികളിൽ തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ്സ് (12643) റദ്ദാക്കി

മെയ് 5,മെയ് 10, മെയ് 17,മെയ് 24 തീയതികളിൽ ഹസ്രത്ത് നിസാമുദ്ദീൻ തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ്സ് (12644) റദ്ദാക്കി

ഏപ്രിൽ 27 മെയ് 4 മെയ് 18 തീയതികളിൽ എറണാകുളം – ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ് (12645) റദ്ദാക്കി

ഏപ്രിൽ 30 മെയ് 7 മെയ് 21 തീയതികളിൽ ഹസ്രത്ത് നിസാമുദ്ദീൻ- എറണാകുളം എക്സ്പ്രസ്സ് (12646) റദ്ദാക്കി

ഏപ്രിൽ 29 മെയ് 6 മെയ് 20 തീയതികളിൽ ഇൻഡോർ കൊച്ചുവേളി എക്സ്പ്രസ് (22645) റദ്ദാക്കി

ഏപ്രിൽ 27 മെയ് 4 മെയ് 18 തീയതികളിൽ കൊച്ചുവേളി ഇൻഡോർ എക്സ്പ്രസ് (22646) റദ്ദാക്കി

മെയ് 1,മെയ് 4,നേരിട്ട് മെയ് 11 മെയ് 15 മെയ് 18 മെയ് 22 തീയതികളിൽ കൊർബ- കൊച്ചുവേളി എക്സ്പ്രസ് (22647) റദ്ദാക്കി

ഏപ്രിൽ 29,മെയ് 2,മെയ് 6,മെയ് 9,മെയ് 13,മെയ് 16,മെയ് 20 തീയതികളിൽ കൊച്ചുവേളി-കൊർബ എക്സ്പ്രസ്സ് (22648) റദ്ദാക്കി. 

Eng­lish Sum­ma­ry: Main­te­nance on line: Sev­er­al trains cancelled

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.