18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 10, 2025
April 9, 2025
April 4, 2025
April 1, 2025
March 30, 2025
March 30, 2025
March 30, 2025
March 29, 2025
March 29, 2025
March 27, 2025

മലൈക്കോട്ടൈ വാലിബൻ ടീസറെത്തി മക്കളെ…

Janayugom Webdesk
December 6, 2023 7:14 pm

2024 ജനുവരിയില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിന്റെ ആദ്യ ടീസറാണ് ഇപ്പോള്‍ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. മോഹന്‍ലാല്‍ വ്യത്യസ്ത ലുക്കിൽ എത്തുന്ന ചിത്രത്തിന്റെ ഒന്നരമിനിറ്റ് ദൈര്‍ഖ്യമുള്ള ടീസറില്‍ കണ്‍കണ്ട നിജം.. എന്ന തുടങ്ങുന്ന ഡയലോഗോടെയാണ് ആരംഭിക്കുന്നത്. 

മിനുട്ടുകൾ കൊണ്ട് ആയിരകണക്കിന് ആളുകളാണ് ടീസർ കാണ്ട് കഴിഞ്ഞത്. സരിഗമപ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടത്. മമ്മൂട്ടിയെ നായകനായി എത്തിയ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രമാണ് ലിജോ ജോസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ അവസാന ചിത്രം. മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസഥാന അവാർഡും ഈ ചിത്രം നേടികൊടുത്തിരുന്നു.

Eng­lish Summary:Malaikottai Val­iban Teas­er has reached the children…
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.