27 December 2025, Saturday

Related news

December 21, 2025
December 11, 2025
October 31, 2025
September 18, 2025
August 19, 2025
August 17, 2025
August 15, 2025
August 8, 2025
August 6, 2025
July 27, 2025

ലളിതം മലയാളം കോഴ്സുകൾ

Janayugom Webdesk
January 15, 2024 7:41 pm

പ്രൊഫ.എന്‍ കൃഷ്ണപിള്ള ഫൗണ്ടേഷനിൽ ‘ലളിതം മലയാളം’ — മലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, മലയാളം ഡിപ്ലോമ കോഴ്‌സ് എന്നിവയുടെ പുതിയ ബാച്ചുകൾ 21 ന് ആരംഭിക്കും. മലയാളം എഴുതാനും വായിക്കാനും സംസാരിക്കാനും അറിയാത്തവര്‍ക്കുള്ളതാണ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്.

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് കഴിഞ്ഞവര്‍ക്കും മലയാളഭാഷ കൈകാര്യം ചെയ്യാന്‍ അറിയാവുന്നവര്‍ക്കുമുള്ള ഭാഷാസാഹിത്യപഠന കോഴ്‌സാണ് ഡിപ്ലോമ കോഴ്‌സ്. ദൈര്‍ഘ്യം ആറു മാസം. ഞായറാഴ്ചകളില്‍ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 ‑2330338; 99950 08104; 97780 80181.

Eng­lish Sum­ma­ry: malay­alam course
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.