19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 28, 2024
August 31, 2024
March 23, 2024
March 12, 2024
March 7, 2024
March 6, 2024
February 28, 2024
February 26, 2024
February 7, 2024
February 6, 2024

മാനനഷ്ടക്കേസ്: മനോരമ പത്തുലക്ഷം നൽകാൻ വിധി

Janayugom Webdesk
കണ്ണൂർ
March 23, 2024 9:59 pm

മലയാള മനോരമക്കെതിരെ ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര നൽകിയ മാനനഷ്ടക്കേസിൽ പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. കണ്ണൂർ സബ് കോടതിയാണ് വിധി പറഞ്ഞത്. കോവിഡ് കാലത്ത് ക്വാറന്റൈൻ ലംഘിച്ച് ഇന്ദിര കണ്ണൂർ ജില്ലാ ബാങ്കിൽ എത്തി ലോക്കർ തുറന്നു എന്ന വാർത്തക്കെതിരെയാണ് വിധി. അഡ്വ. പി ശൈലജൻ, അഡ്വ. എം. രാജഗോപാലൻ നായർ എന്നിവരാണ് ഇന്ദിരക്ക് വേണ്ടി കോടതിയിൽ ഹാജരായത്.

Eng­lish Sum­ma­ry: Malay­alam Manora­ma should pay compensation
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.