16 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 14, 2025
April 10, 2025
April 10, 2025
April 9, 2025
April 8, 2025
April 7, 2025
April 4, 2025
April 3, 2025
April 1, 2025
March 28, 2025

ഇന്ത്യ കക്ഷിനേതാക്കളുടെ യോഗം നാളെ

Janayugom Webdesk
ന്യൂഡല്‍ഹി
September 4, 2023 8:27 am

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളം ഈ മാസം 18 മുതല്‍ 22 വരെ നടക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ ഇന്ത്യ സഖ്യത്തിലുള്‍പ്പെട്ട സഭാ കക്ഷി നേതാക്കളുടെ യോഗം നാളെ ചേരും. സഭയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളന കാലയളവില്‍ നടപ്പാക്കേണ്ട നയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

കോണ്‍ഗ്രസിന്റെ ലോക്‌സഭയിലെയും രാജ്യസഭയിലെയും കക്ഷിനേതാക്കളുടെ യോഗത്തിന് പിന്നാലെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ വൈകിട്ട് 7.30 നാണ് സംയുക്തയോഗം ചേരുക.

Eng­lish Sum­ma­ry: Mallikar­jun Kharge con­venes meet­ing of INDIA bloc MPs on Sep­tem­ber 5
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.