22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026

ശ്രീരാമന്‍റെ പേരില്‍ രാജ്യത്തുടനീളം ബിജെപി അക്രമണം അഴിച്ചുവിടുന്നതായി മമതബാനര്‍ജി

Janayugom Webdesk
ന്യൂഡല്‍ഹി
April 5, 2023 10:40 am

രാജ്യത്തുടനീളം ശ്രീരാമന്‍റെ നാമധേയത്തില്‍ ബിജെപി അക്രമണം അഴിച്ചു വിടുകയാണെന്ന് തൃണമൂല്‍കോണ്‍ഗ്രസ് നേതാവും, പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതബാനര്‍ജി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പശ്ചിമബംഗാളിലെ ഹ്ലൂഗ്ലീ, ഹൗറ ജില്ലകളില്‍ രാമനവമി ഘോഷയാത്രയുമായി ബന്ധപ്പെട്ട് സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവിടെ നടന്ന അക്രമങ്ങള്‍ക്ക് പി്ന്നില്‍ ബിജെപിയാണെന്നും അക്രമം നടത്തുന്നതിനായി ബിജെപി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും അവരുടെ വാടക ഗുണ്ടകളെ കൊണ്ടുവന്നിരുന്നതായും മമത അഭിപ്രായപ്പെട്ടു.

ഒരു സമുദായത്തെ മറ്റൊരു സമുദായത്തിനെതിരായി തിരിച്ച് അവർ ഹിന്ദു മതത്തെ അപകീർത്തിപ്പെടുത്തുകയാണ്.എന്നാൽ ജനങ്ങൾ ഓർക്കുക, കലാപകാരികൾക്ക് മതമില്ല, അവർ വെറും രാഷ്ട്രീയ ഗുണ്ടകളാണ് മമത ചൂണ്ടിക്കാട്ടി 

Eng­lish Summary:
Mama­ta Baner­jee says that BJP is launch­ing attacks across the coun­try in the name of Lord Ram

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.