28 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 28, 2025
April 28, 2025
April 28, 2025
April 28, 2025
April 28, 2025
April 28, 2025
April 28, 2025
April 28, 2025
April 28, 2025
April 28, 2025

സൗഹാര്‍ദ്ദത്തിന്‍റെയും, സ്നേഹത്തിന്‍റെയും ലോകത്തിനുള്ള മാതൃകയാണ് കേരളമെന്ന് മമ്മൂട്ടി കേരളീയം വേദിയില്‍

Janayugom Webdesk
തിരുവനന്തപുരം
November 1, 2023 1:30 pm

സൗഹാര്‍ദ്ദതിന്‍റെയും, സ്നേഹത്തിന്‍റെയും ലോകത്തിനുള്ള മാതൃകയാണ് കേരളമെന്ന് മമ്മൂട്ടി.കേരളീയം വേദിയിലാണ് അദ്ദേഹം ഇത്തരത്തില്‍ പറഞ്ഞത്. എഴുിതി തയ്യാറാക്കിയ പ്രസംഗം കയ്യില്‍ ഇല്ലെന്നു പറഞ്ഞാണ് അദ്ദേഹം സംസാരം തുടങ്ങിയത്.

കേരളീയം കേരളീയരുടെ മാത്രം വികാരമല്ല ലോകത്തിന്റേത് മുഴുവനുമാകണമെന്ന് അദ്ദേഹം പറഞ്ഞു. നമ്മൾ ലോകത്തിന് തന്നെ മാതൃകയാകുമെന്ന് പറഞ്ഞ മമ്മൂട്ടി സ്നേഹത്തിന്റെയും സൗഹാര്ദത്തിന്റെയും ലോകത്തിനുള്ള മാതൃക നമ്മളായിരിക്കണമെന്നും, ഞങ്ങളെ നോക്കി പഠിക്കൂ ഞങ്ങൾ ഒന്നാണ് എന്ന് ലോകത്തോട് നമ്മൾ വിളിച്ചു പറയണമെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു

Eng­lish Summary:
Mam­moot­ty said that Ker­ala is a mod­el for the world of har­mo­ny and love on the stage of Kerala

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.