22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 16, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026
January 11, 2026
January 8, 2026

വെള്ളരി കടം ചോദിച്ചതിന് ചെവി കടിച്ചെടുത്തു

Janayugom Webdesk
പിലിഭിത്തിലാണ്
April 28, 2023 8:25 pm

വെള്ളരി കടം ചോദിച്ചതിന് കച്ചവടക്കാരൻ ഉപഭോക്താവിന്റെ വലതു ചെവി കടിച്ചു മുറിച്ചു. ഉത്തർപ്രദേശിലെ പിലിഭിത്തിലാണ് സംഭവം. വെള്ളരി കടമായി തരാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഉണ്ടായ തർക്കമാണ് പ്രതി ചെവി കടിച്ചുമുറിക്കുന്നതിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മഹേഷ് എന്നയാളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.