5 March 2026, Thursday

Related news

February 27, 2026
February 27, 2026
February 26, 2026
February 25, 2026
February 21, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 14, 2026

വയനാട്ടിൽ ഭാര്യയേയും മകനേയും വെട്ടി ക്കൊ ന്നു ഗൃഹനാഥൻ ആ ത്മ ഹത്യ ചെയ്തു

Janayugom Webdesk
വയനാട്
October 21, 2023 11:05 am

വയനാട് ചെതലയത്ത് ഭാര്യയേയും മകനേയും വെട്ടിക്കൊന്നശേഷം ഗൃഹനാഥൻ ആത്മഹത്യചെയ്തു. ചെതലയത്ത് പുത്തൻപുരയ്ക്കൽ ബിന്ദു, മകൻ ബേസിൽ എന്നിവരെയാണ് ഗൃഹനാഥൻ ഷാജു വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. സുൽത്താൻ ബത്തേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Eng­lish Sum­ma­ry: Man kills wife and son Wayanad
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.