22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 6, 2024
September 14, 2024
September 14, 2024
September 14, 2024
September 13, 2024
September 13, 2024
September 13, 2024
September 12, 2024
September 12, 2024
September 12, 2024

മണിപ്പൂര്‍ സംഭവം: സര്‍വകക്ഷിയോഗം വിളിക്കണമെന്ന് സീതാറാം യെച്ചൂരി

Janayugom Webdesk
ന്യൂഡല്‍ഹി
August 21, 2023 3:16 pm

മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ കാഴ്ചകള്‍ ഞെട്ടിക്കുന്നതാണെന്നു സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.വിഷയത്തില്‍ സരവ‍കക്ഷിയോഗം വിളിക്കണം.സര്‍വകക്ഷി സംഘം മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

പാര്‍ട്ടി സംഘത്തിന്റെ സന്ദര്‍ശന റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിക്കണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ തുടരുമ്പോഴും ബിരേന്‍ സിങ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. 

ബിരേന്‍ സിങിനെ മുഖ്യമന്ത്രി സ്ഥാനത്ത് മാറ്റണം. പ്രധാനമന്ത്രി സമാധാനം പുനഃസ്ഥാപിച്ചു എന്ന് പറയുമ്പോഴും അക്രമ സംഭവങ്ങള്‍ തുടരുകയാണ്. എല്ലാ വിഭാഗങ്ങളുമായിട്ട് ചര്‍ച്ച നടത്തണമെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

Eng­lish Summary:
Manipur inci­dent: Sitaram Yechury wants to call an all-par­ty meeting

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.