12 February 2026, Thursday

Related news

February 9, 2026
December 15, 2025
June 28, 2025
June 8, 2025
May 3, 2025
April 5, 2025
March 30, 2025
March 21, 2025
March 9, 2025
March 4, 2025

സന്‍ജോപുരം പള്ളിയില്‍ മണിപ്പൂര്‍കലാപ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു

Janayugom Webdesk
തിരുവനന്തപുരം
April 10, 2024 11:06 am

മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് സീറോ മലബാര്‍ സഭയിലെ പള്ളി. എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ സാന്‍ജോപുരം പള്ളിയിലാണ് ഡോക്യുമെന്ററി പ്രദര്‍ശനംനടത്തിയത്.

അവധിക്കാലത്തെ വിശ്വാസ പരിശീലനത്തിനെത്തിയ വിദ്യാര്‍ഥികള്‍ക്കായാണ് മണിപ്പുര്‍ കലാപം പ്രമേയമായിട്ടുള്ള ഡോക്യൂമെന്ററി പ്രദര്‍ശിപ്പിച്ചത്. മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട് ശക്തമായ നിലപാട് കെസിബിസി അടക്കം സ്വീകരിച്ചിരുന്നു. കലാപം തടയുന്നതില്‍ മണിപ്പുര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും കേന്ദ്ര ഇടപ്പെടലുണ്ടായില്ലെന്നതടക്കമുള്ള കാര്യങ്ങള്‍ സഭ വലിയ രീതിയില്‍ ചര്‍ച്ചയാക്കിയിരുന്നു.

Eng­lish Summary:
Manipur Kala­pa doc­u­men­tary screened at San­jop­u­ram church

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.