6 March 2026, Friday

Related news

March 6, 2026
March 1, 2026
March 1, 2026
March 1, 2026
February 28, 2026
February 28, 2026
February 27, 2026
February 27, 2026
February 26, 2026
February 25, 2026

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ഛത്തീസ്ഗഢില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃ ത്യു

Janayugom Webdesk
റായ്പുര്‍
January 30, 2024 7:36 pm

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ സൈനികര്‍ക്ക് വീരമൃത്യു. ആ14 സൈനികര്‍ക്ക് പരിക്കേറ്റു.
സുക്മ- ബിജാപുര്‍ അതിര്‍ത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. തെക്കല്‍ഗുഡം എന്ന ഗ്രാമത്തില്‍ മാവോയിസ്റ്റുകള്‍ക്കായി സംയുക്ത സൈനിക സംഘം തിരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണം. ഇന്ന് ഉച്ചയോടെയാണ് സംയുക്ത സൈനിക സംഘം ഗ്രാമത്തിലെത്തി തിരച്ചില്‍ തുടങ്ങിയത്. ഇതിന് പിന്നാലെയാണ് വെടിവെയ്പ്പ്.

Eng­lish Summary:Maoist Clash; 3 sol­diers mar­tyred in Chhattisgarh
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.