9 December 2025, Tuesday

Related news

December 1, 2025
November 29, 2025
November 21, 2025
November 13, 2025
October 29, 2025
October 18, 2025
October 16, 2025
October 4, 2025
September 24, 2025
September 6, 2025

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ വിവാഹം കഴിച്ചു: അധ്യാപകൻ അറസ്റ്റിൽ

Janayugom Webdesk
തഡേരു
November 24, 2023 3:09 pm

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ വിവാഹം കഴിച്ചതിന് 46 കാരനായ സ്കൂൾ അദ്ധ്യാപകനും രണ്ട് പെൺമക്കളുടെ പിതാവും അറസ്റ്റിലായി. മഹാരാഷ്ട്രയിലെ പടിഞ്ഞാറൻ ഗോദാവരി ജില്ലയിലെ ഭീമവാരത്തിനടുത്തുള്ള യന്ദഗനി ജില്ലാ പരിഷത്ത് ഹൈസ്‌കൂളിലെ ഹിന്ദി അധ്യാപകൻ കെ സോമരാജുവാണ് 15 കാരിയായ വിദ്യാര്‍ത്ഥിനിയെ വിവാഹം ചെയ്തത്. 

സോമരാജ് വിദ്യാര്‍ത്ഥിനിയെ രണ്ട് ദിവസം നിർബന്ധിച്ച് തന്നോടൊപ്പം നിർത്തി ‘വിവാഹം’ ചെയ്തുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ സോമരാജിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും പോക്സോ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തു.

Eng­lish Sum­ma­ry: Mar­ried minor stu­dent: Teacher arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.