പാപ്പനംകോട് വൻ തീപിടിത്തം; രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം
Janayugom Webdesk
തിരുവനന്തപുരം
September 3, 2024 2:36 pm
തിരുവനന്തപുരം പാപ്പനംകോട് വൻ തീപിടിത്തം. ന്യൂ ഇന്ത്യ അഷുറൻസ് ഓഫീസിലാണ് തീപിടുത്തം. ഒരു വനിതാ ജീവനക്കാരി ഉള്‍പ്പെടെ രണ്ടുപേര്‍ പൊള്ളലേറ്റ് മരിച്ചു. വൈഷ്ണ (35) എന്ന സ്ത്രീയെ തിരിച്ചറിഞ്ഞു.
Video Player
Media error: Format(s) not supported or source(s) not found
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.