12 January 2026, Monday

Related news

January 11, 2026
January 10, 2026
January 6, 2026
January 5, 2026
January 4, 2026
January 2, 2026
January 2, 2026
January 1, 2026
December 29, 2025
December 10, 2025

തൃശ്ശൂര്‍ പെരിങ്ങാവില്‍ വന്‍ തീപിടിത്തം

Janayugom Webdesk
തൃശ്ശൂര്‍
March 10, 2023 1:01 pm

തൃശ്ശൂര്‍ പെരിങ്ങാവില്‍ വന്‍ തീപിടിത്തം. ഓസ്‌കാര്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലാണ് തീ പടര്‍ന്ന് പിടിച്ചത്. മൂന്നു യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു.

Eng­lish Summary;Massive fire in Thris­sur Peringao

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.