15 January 2026, Thursday

വര്‍ഗസമര കാഹളമോതി മെയ്ദിന പതാകകള്‍ ഉയര്‍ന്നു

പിഎസ് മന്ദിരത്തില്‍ കാനം രാജേന്ദ്രന്‍ പതാക ഉയര്‍ത്തി
webdesk
തിരുവനന്തപുരം
May 1, 2023 10:27 am

ലോക തൊഴിലാളി ദിനത്തിന്റെ ദീപ്തസ്മരണകളുണര്‍ത്തി സംസ്ഥാനത്തുടനീളം തൊഴിലാളികള്‍ സംഗമിച്ചു. വര്‍ഗസംഘടനയുടെ ചെമ്പതാകകള്‍ വാനിലുയര്‍ന്നു. നാടും നഗരവും മുദ്രാവാക്യമുഖരിതമായി.

എഐടിയുസിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം പട്ടം പി എസ് സ്മാരകത്തില്‍ ദേശീയ വൈസ് പ്രസിഡന്റും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ കാനം രാജേന്ദ്രന്‍ പതാക ഉയര്‍ത്തി മെയ്ദിന സന്ദേശം നല്‍കി. എഐടിയുസി ഉള്‍പ്പെടെ വിവിധ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിച്ചു.

Eng­lish Sam­mury: may day cel­e­bra­tion in ker­ala , kanam rajen­dran flag hoist in ps mandhiram

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.