4 March 2026, Wednesday

Related news

March 1, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 22, 2026
February 22, 2026
February 22, 2026
February 18, 2026
February 16, 2026

വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ എംഡിഎംഎ കണ്ടെത്തി: യുവാവ് പിടിയിൽ

Janayugom Webdesk
കാ​സ​ർ​കോ​ട്
July 31, 2025 1:59 pm

വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ എം ഡി എം ​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. സം​ശ​യാ​സ്പ​ദ​മാ​യി കോ​ട്ല​മോ​ഗ​ർ പ​ള്ള​ത്തു​പ​ദ​വ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജ​ലാ​ലു​ദ്ദീ​നാ​ണ് (24) കാ​ളി​യൂ​ർ ഉ​ജ്ജീ​രെ എ​ന്ന സ്ഥ​ല​ത്ത് 04.27 ഗ്രാം ​എംഡിഎം​എ​യു​മാ​യി പി​ടി​യി​ലാ​യി. സം​ശ​യം തോ​ന്നി പ​രി​ശോ​ധി​ച്ച​പ്പോ​ൾ കാ​റി​ൽ​നി​ന്ന് എംഡിഎം​എ കണ്ടെത്തുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.