5 March 2026, Thursday

Related news

March 5, 2026
March 4, 2026
March 4, 2026
February 23, 2026
February 20, 2026
February 19, 2026
February 19, 2026
February 18, 2026
February 18, 2026
February 11, 2026

വയനാട്‌ മുത്തങ്ങയിൽ എംഡിഎംഎ പിടികൂടി

Janayugom Webdesk
മുത്തങ്ങ
August 8, 2024 12:49 pm

വയനാട്‌ മുത്തങ്ങയിൽ നിന്ന്‌ എംഡിഎംഎ പിടികൂടി. ഒരു കിലോയിൽ അധികം എംഡിഎംഎ പിടികൂടിയെന്നാണ് പ്രാഥമിക വിവരം. ലോറി ഡ്രൈവർ താമരശേരി സ്വദേശി ഷംനാദ് (49) അറസ്റ്റിലായി. എംഡിഎംഎ കടത്തിക്കൊണ്ടു വരികയായിരുന്ന പാർസൽ ലോറിയാണ് പിടികൂടിയത്. കർണാടകയിൽ നിന്ന് വന്ന ലോറിയിൽ നിന്ന് ഡാൻസാഫ് ടീമാണ് എംഡിഎംഎ പിടികൂടിയത്. 

Eng­lish Sum­ma­ry: MDMA seized in Wayanad pumpkin
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.