26 June 2024, Wednesday
KSFE Galaxy Chits

Related news

June 14, 2024
June 7, 2024
May 14, 2024
May 4, 2024
May 3, 2024
May 2, 2024
April 30, 2024
April 28, 2024
April 27, 2024
April 27, 2024

മണിപ്പൂരിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ സാധിക്കുന്നില്ലെന്ന് മീരഭായ് ചാനു

Janayugom Webdesk
ന്യൂഡല്‍ഹി
July 18, 2023 1:03 pm

മണിപ്പൂരിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ സാധിക്കുന്നില്ലെന്ന് ഒളിമ്പിക് മെഡലിസറ്റ് മീരാഭായ് ചാനു.മണിപ്പൂരില്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

നിരവധി പേരുടെ മരണത്തിന് കാരണമായ കലാപം അവസാനിപ്പിച്ച് മണിപ്പൂരിലെ സമാധാനം പുനസ്ഥാപിക്കണമെന്നും ചാനു ട്വീറ്റ് ചെയ്തു.മണിപ്പൂരില്‍ മൂന്ന് മാസമായി കലാപം നടക്കുന്നു. നിരവധി പേര്‍ മരിച്ചു. നിരവധി വീടുകള്‍ കത്തിനശിച്ചു. ഇത് വരെയും അവിടെ സമാധാനം പുനസ്ഥാപിക്കപ്പെട്ടില്ല.

കലാപം കാരണം നിരവധി കായികതാരങ്ങള്‍ക്ക് പരിശീലനം നടത്താന്‍ സാധിക്കുന്നില്ല. നിരവധി കുട്ടികള്‍ക്ക് പഠിക്കാന്‍ സാധിക്കുന്നില്ല.എത്രയും പെട്ടെന്ന് കലാപം അവസാനിപ്പിക്കണമെന്നും മണിപ്പൂരിലെ ജനങ്ങളെ രക്ഷിക്കണമെന്നും സമാധാനം തിരിച്ച് കൊണ്ടുവരണമെന്നും ഞാന്‍ പ്രധാനമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും അഭ്യര്‍ത്ഥിക്കുന്നു ചാനു അഭിപ്രായപ്പെട്ടു.

Eng­lish Summary:
Meer­abai Chan said that the chil­dren of Manipur are not able to study

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.