19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 5, 2024
December 4, 2024

കശ്മീരിൽ മെഹബൂബ മുഫ്തിയും മുതിർന്ന നേതാക്കളും വീട്ടുതടങ്കലിൽ

Janayugom Webdesk
ശ്രീനഗർ
August 5, 2023 12:27 pm

ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയടക്കം മുതിർന്ന രാഷ്ട്രീയനേതാക്കൾ വീട്ടുതടങ്കലിൽ. മെഹ്ബൂബ മുഫ്തി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ജമ്മു കശ്മീരിന്റെ സവിശേഷ പദവി എടുത്ത കളഞ്ഞുള്ള ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ നാലാം വാർഷികമാണ് ഇന്ന്. ഇതോടനുബന്ധിച്ച് ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി സെമിനാർ നടത്താൻ അനുമതി തേടിയിരുന്നെങ്കിലും ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. തുടർന്നാണ് നേതാക്കൾ വീട്ടുതടങ്കലിലാണെന്ന വാർത്ത പുറത്തുവരുന്നത്.

Eng­lish summary;Mehbooba Mufti and senior lead­ers under house arrest in Kashmir

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.