22 December 2025, Monday

Related news

December 22, 2025
December 21, 2025
December 21, 2025
December 21, 2025
December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 19, 2025
December 19, 2025

മെസി ഒക്ടോബര്‍ 25ന് കേരളത്തില്‍

Janayugom Webdesk
കോഴിക്കോട്
January 11, 2025 9:59 pm

ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി ഒക്ടോബര്‍ 25ന് കേരളത്തിലെത്തും. അര്‍ജന്റീന ടീമിനൊപ്പമാണ് മെസി കേരളത്തിലെത്തുക. ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 2 വരെ കേരളത്തില്‍ തുടരും. രണ്ട് സൗഹൃദ മത്സരങ്ങളില്‍ പങ്കെടുക്കും. ആരാധകര്‍ക്ക് കാണാന്‍ അവസരമൊരുക്കുമെന്ന് കായിക മന്ത്രി വി അബ്ദു റഹ്മാന്‍ അറിയിച്ചു. കോഴിക്കോട് നടന്ന ഒരു പരിപാടിയില്‍ വച്ചാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്. മെസിയുടെ വരവിനെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.