15 December 2025, Monday

Related news

December 15, 2025
December 15, 2025
December 15, 2025
December 14, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 8, 2025
December 6, 2025

ബംഗളൂരുവില്‍ നിര്‍മ്മാണത്തിലിരുന്ന മെട്രോ തൂണ്‍ തകര്‍ന്നുവീണു; രണ്ട് മരണം

Janayugom Webdesk
ബംഗളൂരു
January 10, 2023 2:30 pm

നിര്‍മ്മാണത്തിലിരുന്ന മെട്രോയുടെ തൂണ്‍ തകര്‍ന്ന് വീണ് രണ്ടുപേര്‍ മരിച്ചു. ബൈക്ക് യാത്രികരായ അമ്മയും രണ്ടുവയസുള്ള കുഞ്ഞുമാണ് മരിച്ചത്. ബംഗളൂരുവിലെ നാഗവര മേഖലയില്‍ ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. കല്യാണ്‍ നഗറില്‍ നിന്ന് എച്ച്ആര്‍ബിആര്‍ ലേഔട്ടിലേക്കുള്ള റോഡില്‍ നിര്‍മിക്കുന്ന മെട്രോ റെയില്‍വേ തൂണാണ് തകര്‍ന്നുവീണത്. ബൈക്ക് യാത്രികരായ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉടന്‍ തന്നെ ഇആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 

Eng­lish Summary;Metro pil­lar under con­struc­tion in Ben­galu­ru col­laps­es; Two deaths

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.