29 December 2025, Monday

Related news

December 29, 2025
December 29, 2025
December 28, 2025
December 27, 2025
December 25, 2025
December 22, 2025
December 21, 2025
December 21, 2025
December 20, 2025
December 19, 2025

മധ്യ വയസ്കന്‍ ട്രെയിനിൽ നിന്നു വീണ് മ രിച്ച നിലയിൽ

Janayugom Webdesk
കണ്ണൂർ
December 2, 2023 9:37 am

കണ്ണൂരില്‍ മധ്യ വയസ്കനെ ട്രെയിനിൽ നിന്നു വീണ് മരിച്ച നിലയിൽ കണ്ടെത്തി. മാഹി സ്വദേശി അബ്ദുൽ സലാം (55) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതരോടെയാണ് ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയത്. പഴയങ്ങാടിക്കടുത്ത് വെങ്ങര ചെമ്പല്ലിക്കുണ്ട് ഭാ​ഗത്തെ ട്രാക്കിന് സമീപമാണ് മൃതദേഹം കിടന്നത്. പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മൃതദേഹം മാറ്റി. 

Eng­lish Summary:Middle-aged man falls dead from train
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.