22 January 2026, Thursday

Related news

January 16, 2026
December 28, 2025
November 29, 2025
November 26, 2025
November 25, 2025
November 5, 2025
October 29, 2025
October 29, 2025
October 22, 2025
October 21, 2025

ദക്ഷിണ കൊറിയയിൽ പട്ടാള ഭരണം ; ലക്ഷ്യം ഉത്തര കൊറിയൻ അനുകൂല ശക്തികളെ ഉന്മൂലനം ചെയ്യൽ

Janayugom Webdesk
സോൾ
December 3, 2024 9:27 pm

ദക്ഷിണ കൊറിയയിൽ അടിയന്തര പട്ടാള ഭരണമേർപ്പെടുത്തി പ്രസിഡൻറ് യൂൻ സുക് യോൾ. പ്രതിപക്ഷത്തിന് ഉത്തര കൊറിയയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നടപടി. ഉത്തര കൊറിയൻ കമ്മ്യൂണിസ്റ്റ് ശക്തികളുടെ ഭീഷണിയിൽനിന്ന് സ്വതന്ത്ര റിപ്പബ്ലിക്ക് ഓഫ് കൊറിയയെ സംരക്ഷിക്കാൻ വേണ്ടിയാണ് പട്ടാള നിയമമെന്ന് സുക് യോൾ പറഞ്ഞു .

 

 

നമ്മുടെ ജനങ്ങളുടെ സ്വാതന്ത്ര്യവും സന്തോഷവും കൊള്ളയടിക്കുന്നവരാണ് ഉത്തരകൊറിയക്കാർ. അനുകൂല രാജ്യവിരുദ്ധ ശക്തികളെ ഉന്മൂലനം ചെയ്യാനും സ്വതന്ത്ര ഭരണഘടനാ ക്രമം സംരക്ഷിക്കാനുമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.