26 February 2026, Thursday

Related news

February 26, 2026
February 26, 2026
February 26, 2026
February 26, 2026
February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026

ഓണക്കാലത്ത് പാൽവിൽപ്പനയിൽ സർവകാല റെക്കോർഡിട്ട് മിൽമ

Janayugom Webdesk
തിരുവനന്തപുരം
September 6, 2025 11:28 am

ഓണക്കാലത്ത് പാല്‍വില്‍പ്പനയിൽ റെക്കോർഡിട്ട് മിൽമ. 38.03 ലക്ഷം ലിറ്റര്‍ മില്‍മ പാലാണ് ഉത്രാട ദിനത്തില്‍ വിറ്റുപോയത്. തൈര് വിൽപ്പനയിലും മിൽമ വൻ നേട്ടം കൊയ്തു.

ഉത്രാട ദിനത്തില്‍ 38,03, 388 ലിറ്റര്‍ പാലാണ് മില്‍മ വിറ്റത്.  3,97,672 കിലോ തൈരും ഉത്രാട ദിനത്തിൽ മാത്രം വിറ്റഴിഞ്ഞു.  മുന്‍ വര്‍ഷങ്ങളെക്കാൾ വില്‍പ്പന വര്‍ധിച്ചെന്ന് മാത്രമല്ല പാല്‍, തൈര് വില്‍പ്പനയില്‍ പുതിയ സര്‍വകാല റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് മിൽമ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.