10 January 2026, Saturday

Related news

December 15, 2025
December 12, 2025
December 11, 2025
December 11, 2025
December 11, 2025
December 10, 2025
December 10, 2025
December 8, 2025
December 6, 2025
December 6, 2025

രാഹുല്‍ മാങ്കൂട്ടത്തിലിന് പരോക്ഷ വിമര്‍ശനവുമായി മന്ത്രി

Janayugom Webdesk
തിരുവനന്തപുരം
September 16, 2025 8:51 pm

നിയമസഭയില്‍ ചോദ്യോത്തരവേളയ്ക്കിടെ, ഗര്‍ഭഛിദ്ര വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരോക്ഷ വിമര്‍ശനവുമായി മന്ത്രി വീണാ ജോര്‍ജ്. ശിശുമരണ നിരക്കുമായി ബന്ധപ്പെട്ട് എം വിജിൻ ഉന്നയിച്ച ഉപചോദ്യത്തിന് മറുപടി പറയുമ്പോഴായിരുന്നു മന്ത്രി രാഹുലിനെതിരെ തിരിഞ്ഞത്. കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്നതല്ല, സംരക്ഷിക്കുന്നതാണ് സർക്കാർ നയമെന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍ മന്ത്രി മറുപടി പറയുമ്പോള്‍ രാഹുല്‍ സഭയിലുണ്ടായിരുന്നില്ല.

അമേരിക്കയിലെ ശിശുമരണ നിരക്ക് 5.6 ആണ്. എന്നാൽ കേരളത്തിലേത് അഞ്ചാണ്. ഇത് അഭിമാനകരമായ നേട്ടമാണ്. മരണനിരക്ക് ഇനിയും കുറയ്ക്കുന്നതിനുള്ള ഇടപെടൽ സർക്കാര്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.