22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 21, 2024
December 6, 2024
December 6, 2024
December 5, 2024
November 22, 2024
November 21, 2024
November 21, 2024
November 16, 2024
November 16, 2024

ക്രിസ്മസ് വിരുന്ന് സംഘടിപ്പിച്ച പ്രധാനമന്ത്രി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചില്ലെന്ന് മന്ത്രി പി രാജീവ്

തൃശൂര്‍ പൂരത്തെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന്
Janayugom Webdesk
തിരുവനന്തപുരം
January 4, 2024 3:31 pm

തൃശൂര്‍ പൂരത്തെ പ്രധാനമന്ത്രി രാഷട്രീയമായി ഉപയോഗിക്കുരുതെന്ന് മന്ത്രി പി രാജീവ് കേരളത്തിന്റെ നേട്ടങ്ങളെകുറിച്ചൊന്നും പറഞ്ഞില്ലെന്നും രാഷ്ട്രീയ പ്രചാരണത്തിന് മാത്രമാണ് പ്രധാനമന്ത്രി പ്രാമുഖ്യം നല്‍കുന്നതെന്നും മന്ത്രി രാജീവ് പ്രതികരിച്ചു. 2014 ന് ശേഷം പ്രധാനമന്ത്രി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചിട്ടില്ല.

പക്ഷെ ക്രിസ്മസ് വിരുന്ന് സംഘടിപ്പിച്ചു. എല്ലാവരുടെയും ആഘോഷം നടത്തണം. വനിതാ സംവരണ ബിൽ ഇപ്പോൾ തന്നെ കേന്ദ്ര സർക്കാർ നടപ്പിലാക്കണം. സ്വർണക്കടത്ത് കേസാകട്ടെ അഞ്ചാറ് വർഷമായി കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നു എന്നിട്ടെന്തായി എന്നും പി രാജീവ് ചോദിച്ചു 

Eng­lish Summary:
Min­is­ter P Rajeev said that the Prime Min­is­ter who orga­nized the Christ­mas par­ty did not orga­nize the Iftar party

You may also like thhis video:

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.