22 January 2026, Thursday

Related news

January 17, 2026
January 13, 2026
December 11, 2025
October 7, 2025
August 20, 2025
February 24, 2025
February 23, 2025
December 6, 2024
December 6, 2024
November 4, 2024

നവകേരളത്തിനായി ഒന്നിച്ചുള്ള മുന്നേറ്റമാണ് കാണാന്‍ കഴിയുന്നതെന്ന് മന്ത്രി പി രാജീവ്

Janayugom Webdesk
തിരുവനന്തപുരം
November 30, 2023 10:09 am

നവകേരളത്തിനായി നമ്മള്‍ ഒന്നിച്ചുമുന്നേറുകയാണെന്നും അതിന്‍റെ തെളിവാണ് നവകേരള സദസിലേക്ക് ഒഴുകുന്ന ജനതയെന്നും മന്ത്രി പി രജീവ് പറഞ്ഞു. മലപ്പുറം എംഎസ് പി എല്‍പി സ്കൂള്‍മൈതാനിയില്‍ മലപ്പുറം മണ്ഡലം നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരള സദസില്‍ എത്തുന്ന ഒരോ പരാതിക്കും നിമിഷങ്ങള്‍ക്കും പരിഹാരം എന്നതിന്‍റെ തെളിവാണ് മലപ്പുറത്ത് വരാന്‍ പോകുന്ന ഓപ്പണ്‍ ജിം.

കഴിഞ്ഞ ദിവസം ലഭിച്ച ആദ്യത്തെ പരാതിയായിരുന്നു ഓപ്പണ്‍ജിംവേണമെന്ന്. ഡിടിപിസിയുടെ നേതൃത്വത്തില്‍ ഓപ്പണ്‍ ജിം നിര്‍മിക്കും. ജനങ്ങൾക്ക് ഈ സർക്കാർ നൽകിയ വാഗ്‌ദാനങ്ങൾ ഓരോന്നായി നടപ്പാക്കി കേരളം അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്‌. സംരംഭങ്ങൾ ആരംഭിക്കുന്നതിന് സർക്കാർ നൽകുന്ന പിന്തുണയുടെ മികച്ച ഉദാഹരണമാണ് അരീക്കോട്ടെ ‘ഇന്റർവെൽ’ വിദ്യാഭ്യാസ ടെക്‌ സ്‌റ്റാർട്ടപ്പ് മന്ത്രി രാജീവ് അഭിപ്രായപ്പെട്ടു 

Eng­lish Summary:
Min­is­ter P Rajeev said that we can see a unit­ed move­ment for New Kerala

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.