19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 11, 2024
November 29, 2024
November 8, 2024
October 30, 2024
October 6, 2024
October 1, 2024
September 25, 2024
September 18, 2024
September 17, 2024

സര്‍വകലാശാലകളുടെ നേട്ടങ്ങള്‍ മാധ്യമങ്ങള്‍ തമസ്കരിക്കുന്നതായി മന്ത്രി ആര്‍ ബിന്ദു

Janayugom Webdesk
തിരുവനന്തപുരം
June 22, 2023 3:40 pm

വിവാദകലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് സര്‍വകലാശാലകളുടെ നേട്ടങ്ങളെ തമസ്കരിച്ചാല്‍അത് നടക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു.

സര്‍വകലാശാലകളുടെ നേട്ടങ്ങള്‍ മാധ്യമങ്ങള്‍ തമസ്കരിക്കുകയാണ്.വിവാദം ഉണ്ടാക്കുന്നതില്‍ മാത്രമാണ് ശ്രദ്ധയെന്നും മന്ത്രി ബിന്ദു അഭിപ്രായപ്പെട്ടു. പ്രിയ വര്‍ഗീസ് വിഷയത്തില്‍ കോടതി വിധി സ്വാഗതാര്‍ഹമാണെന്നും മന്ത്രി ബിന്ദു പറഞ്ഞു.

പ്രിയ വര്‍ഗീസിന്‍റെ നിയമനം ശരിവെച്ച നടപടിയില്‍ സന്തോഷമുണ്ട്. ക്ലാസ് മുറിക്കകത്തെ അധ്യാപനം മാത്രമാണ് അധ്യാപനമായി കണക്കാക്കുക എന്നത് സങ്കുചിതമായ കാഴ്ചപ്പാടാണ്.അതില്‍ അധ്യാപകര്‍ക്ക് ആശങ്കയുണ്ടായിരുന്നു. ഇതു ഹൈക്കോടതി വിധിയിലൂടെ അകന്നു. ഹൈക്കോടതി വിധി പ്രിയ വിര്‍ഗീസിന് മാത്രമല്ല, അധ്യാപകര്‍ക്കും ആശ്വാസം നല്‍കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബിന്ദു പറഞ്ഞു

Eng­lish Summary:
Min­is­ter R Bindu says that the media is hid­ing the achieve­ments of the universities

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.