14 December 2025, Sunday

Related news

September 21, 2025
August 9, 2025
October 14, 2024
September 2, 2024
July 19, 2024
July 19, 2024
July 3, 2024
June 24, 2024
June 23, 2024
June 22, 2024

നവകേരളസദസില്‍ എവിടെയും വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ചിട്ടില്ലെന്ന് മന്ത്രി ശിവന്‍കുട്ടി

Janayugom Webdesk
തിരുവനന്തപുരം
November 30, 2023 11:47 am

നവകേരള സദസില്‍ എവിടെയും വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ചിട്ടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. മന്ത്രി തലത്തിലോ ഉദ്യോഗസ്ഥരോ അത്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നും മന്ത്രി ശിവന്‍കുട്ടിവ്യക്തമാക്കി.

കുട്ടികള്‍ രക്ഷിതാക്കളൊടൊപ്പമാണ് വരുന്നത്. തെറ്റായ പ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിയതിന്‍റെ തെളിവാണ് നവകേരള സദസ്സിലെ ജനപങ്കാളിത്തം . ബഹിഷ്കരിച്ച യുഡിഎഫ് എംഎല്‍എമാര്‍ പോലും ഇപ്പോള്‍ മാറി ചിന്തിക്കുന്നുണ്ടെന്നും മന്ത്രി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു 

Eng­lish Sum­ma­ry: Min­is­ter Sivankut­ty said that stu­dents were not forced to par­tic­i­pate any­where in the Nava Ker­ala Sadas

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.