30 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 21, 2025
February 28, 2025
February 19, 2025
November 2, 2024
November 1, 2024
October 23, 2024
October 18, 2024
October 9, 2024
September 27, 2024
September 1, 2024

പുതുപ്പള്ളിയില്‍ വികസനം വന്‍ ചര്‍ച്ചാ വിഷയമായതായി മന്ത്രി വി എന്‍ വാസവന്‍

Janayugom Webdesk
തിരുവനന്തപുരം
September 4, 2023 12:25 pm

സംസ്ഥാനത്തെ പുതുപ്പള്ളി പോലെ മറ്റൊരു മണ്ഡലത്തിലും ഇത്ര കണ്ട് വികസനം ചര്‍ച്ചചെയ്ത തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍ അഭിപ്രായപ്പെട്ടു, പുതുപ്പള്ളി മണ്ഡലത്തിൻ്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത രൂപത്തിലുള്ള അഭൂതപൂർവ്വമായ ജനക്കൂട്ടം കലാശക്കൊട്ടിന്റെ സമയത്ത് മണ്ഡലത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഒഴുകിയെത്തിയിരുന്നു.അത് എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും ഒരേപോലെ തന്നെ മുന്നോട്ട് വന്നിരുന്നു.

അതിൽ യുവാക്കളുടെ പ്രവാഹം ശ്രദ്ധേയമായിരുന്നു.ഒപ്പം ആബാലവൃദ്ധം ജനങ്ങൾ ആ കലാശക്കൊട്ടിൽ അണിനിരക്കുന്ന അന്തരീക്ഷവും ഉണ്ടാക്കിയെന്നും ഒരുപക്ഷേ കേരളത്തിൽ മറ്റൊരു മണ്ഡലത്തിലും ഇത്ര കണ്ട് വികസനം ചർച്ച ചെയ്ത ഒരു തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ലായെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പുതുപ്പള്ളി മണ്ഡലത്തിന്റെ പൊതുവായ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ ഇടതുമുന്നണിയ്ക്ക് കഴിഞ്ഞെന്ന് മന്ത്രി വി എൻ വാസവൻ. കലാശക്കൊട്ടിലെ ആവേശം പ്രതീക്ഷ വർധിപ്പിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

Eng­lish Summary:
Min­is­ter VN Vasa­van said that devel­op­ment in Puthu­pal­ly has become a top­ic of great discussion

You may also like this video:

YouTube video player

TOP NEWS

March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.