22 January 2026, Thursday

Related news

January 21, 2026
January 18, 2026
January 14, 2026
January 2, 2026
November 11, 2025
October 31, 2025
October 18, 2025
October 1, 2025
September 30, 2025
September 29, 2025

ആഗോള അയ്യപ്പസംഗമത്തില്‍ എന്‍എസ്എസ് കൃത്യമായ അഭിപ്രായം പറയുകയും, രേഖപ്പെടുത്തുകയും പിന്തുണയ്ക്കുകയും ചെയ്തെന്ന് മന്ത്രി വി എന്‍ വാസവന്‍

Janayugom Webdesk
തിരുവനന്തപുരം
September 24, 2025 1:00 pm

ആഗോള അയ്യപ്പസംഗമത്തില്‍ എന്‍എസ്എസ് കൃത്യമായി അഭിപ്രായം പറയുകയും , രേഖപ്പെടുത്തുകയും പിന്തുണയ്ക്കുകയും ചെയ്തെന്ന് ദേവസ്വത്തിന്റെ ചുമതല കൂടി വഹിക്കുന്ന മന്ത്രി വിഎന്‍ വാസവന്‍ അഭിപ്രായപ്പെട്ടു, എന്‍എസ് എസ് ഒരിക്കലും സര്‍ക്കാരിനെ എതിര്‍ത്തിട്ടില്ല, ചില കാര്യങ്ങള്‍ വരുമ്പോള്‍ അഭിപ്രായം പറയും വിമര്‍ശനങ്ങളും ഉയര്‍ത്തും.

പ്രശ്നാധിഷ്ഠിതമായി കാര്യങ്ങള്‍ പറയുന്ന നിലപാടാണ് എന്‍എസ്എസിന്റേതെന്നും വാസവന്‍ അഭിപ്രായപ്പെട്ടു.എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ നേരത്തെ തന്നെ അയ്യപ്പസംഗമത്തിന് പിന്തുണ അറിയിച്ചിരുന്നു. സംഗമത്തിന് എന്‍എസ്എസിന്റെ പ്രതിനിധിയെ അയക്കുകയും ചെയ്തിരുന്നു,യുഡിഎഫിനേയും, ബിജെപിയ്ക്കും എതിരെ എന്‍എസ്എസ് ഉയര്‍ത്തിയത് സൃഷ്ടിപരമായ വിമര്‍ശനമാണ്, അദ്ദേഹത്തിന്റെ പ്രതികരണം സദുദ്ദേശപരമാണെന്നും വാസവന്‍ പറഞു. അയ്യപ്പസംഗമത്തില്‍ എന്‍എസ്എസിന്റെ പ്രതിനിധ അവതരിപ്പിച്ചതും ശരിയായ നിലപാടാണെന്നും മന്ത്രി വാസവന്‍ പറഞ്ഞു

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.