21 January 2026, Wednesday

Related news

January 21, 2026
January 14, 2026
January 10, 2026
December 20, 2025
December 18, 2025
December 17, 2025
December 16, 2025
December 16, 2025
December 12, 2025
November 30, 2025

വിഴിഞ്ഞം പദ്ധതി എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് മന്ത്രിമാര്‍; പ്രതിപക്ഷ വാദം പൊളിയുന്നു

Janayugom Webdesk
July 10, 2024 12:04 pm

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തിയ അഭിപ്രായങ്ങള്‍ക്ക് സഭയില്‍ ഭരണപക്ഷത്തിന്റെ ശക്തമായ മറുപടി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് വിഴിഞ്ഞം പദ്ധതി തുടങ്ങിയത് എന്നുള്ള വാദം തെറ്റാണെന്ന് തുറമുഖ വകുപ്പിന്റെ ചുമതല കൂടിയുള്ള മന്ത്രി വി എൻ വാസവൻ.

പദ്ധതി നടപ്പാക്കി പൂർത്തീകരിക്കണം എന്നുള്ളത് ഇടത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യെമെന്ന് മന്ത്രി സജി ചെറിയാനും നിയമസഭയിൽ വ്യക്തമാക്കി. ഇടതു സർക്കാരിൻറെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുമ്പോഴാണ് പുതിയ അവകാശവാദവുമായി പ്രതിപക്ഷം രംഗത്തെത്തിയത്.പക്ഷേ പ്രതിപക്ഷത്തിെന്റെ അവകാശവാദത്തെ സർക്കാർ വസ്തുതകൾ നിരത്തി പൊളിച്ചടുക്കി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് വിഴിഞ്ഞം പദ്ധതി തുടങ്ങിയത് എന്നുള്ള വാദം തെറ്റ് എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. 

പദ്ധതി നടപ്പാക്കി പൂർത്തീകരിക്കണം എന്നുള്ളത് ഇടത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യെമെന്ന് മന്ത്രി സജി ചെറിയാനും നിയമസഭയിൽ വ്യക്തമാക്കി. അതേസമയം കേന്ദ്ര വനം വന്യജീവി സംരക്ഷണ നിയമം കാലഹരണപ്പെട്ടതെന്ന് ചോദ്യത്തിന് മറുപടിയായി വനം മന്ത്രി എ കെ ശശീന്ദ്രനും നിയമസഭയിൽ പറഞ്ഞു.

Eng­lish Summary:
Min­is­ters that the Vizhin­jam project is the declared goal of the LDF gov­ern­ment; The oppo­si­tion argu­ment falls apart

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.