5 March 2026, Thursday

Related news

March 1, 2026
February 27, 2026
February 25, 2026
February 25, 2026
February 24, 2026
February 23, 2026
February 20, 2026
February 20, 2026
February 19, 2026
February 18, 2026

മണിപ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

Janayugom Webdesk
ഇംഫാൽ
April 13, 2025 4:46 pm

ചുരാചന്ദ്പൂർ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച തൻലോൺ സബ് ഡിവിഷനിലെ വനത്തിൽ വിറക് ശേഖരിക്കാൻ പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് നടത്തിയ തിരച്ചിലിലാണ് കീറിയ വസ്ത്രങ്ങളും മുറിവേറ്റ പാടുകളും ഉള്ള മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിൽ, പ്രതിയായ ഇരുപത്തൊന്നുകാരനെ ഖോകെൻ ഗ്രാമത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇയാൾ ഫെർസ് ജില്ല സ്വദേശിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.