22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

ചേലക്കരയിൽ വർഗീയ ചുവയുള്ള ലഘുലേഖകൾ വിതരണം ചെയ്ത് ന്യൂനപക്ഷ മോർച്ച

Janayugom Webdesk
തൃശൂർ
November 10, 2024 9:35 pm

ചേലക്കരയിൽ വർഗീയച്ചുവയുള്ള ലഘുലേഖകൾ വിതരണം ചെയ്ത് ന്യൂനപക്ഷ മോർച്ച. ക്രൈസ്തവർ യാഥാർത്ഥ്യം തിരിച്ചറിയാൻ വൈകരുത് എന്ന തലക്കെട്ടിലുള്ള ലഘുലേഖ ചേലക്കരയിലെ ക്രിസ്ത്യൻ വീടുകളിലാണ് ന്യൂനപക്ഷ മോർച്ച വിതരണം ചെയ്തത്.
ക്രൈസ്തവരുടെ രാഷ്ട്രീയ അടിമത്വം ഉപേക്ഷിക്കണം. രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്നും രാഷ്ട്രീയ ഇസ്ലാമിന്റെ വളർച്ച ക്രൈസ്തവർക്ക് ദോഷം ചെയ്യുമെന്നും ഇടത്-വലത് മുന്നണികൾ ഇസ്ലാമിക പക്ഷത്തേക്ക് ചാഞ്ഞെന്നുമാണ് ലഘുലേഖയിൽ പറയുന്നത്. കാളിയാർ റോഡ് ചർച്ച് ഇടവകയിലുള്ള വീടുകളിലാണ് ഈ ലഘുലേഖയുടെ വിതരണം നടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.