19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 9, 2024
December 3, 2024
November 29, 2024
November 22, 2024
October 2, 2024
September 10, 2024
August 9, 2024
July 20, 2024

സാ​പ്പോ​റി​ഷ്യ​യി​ൽ റ​ഷ്യ​യു​ടെ മി​സൈ​ൽ ആ​ക്ര​മ​ണം: ഏ​ഴു പേ​ർ മരിച്ചു

Janayugom Webdesk
കീ​വ്
October 7, 2022 9:30 am

റഷ്യൻ റോക്കറ്റ് ആക്രമണത്തിൽ തെ​ക്കു​കി​ഴ​ക്ക​ൻ യു​ക്രെ​യ്നി​ലെ സാ​പ്പോ​റി​ഷ്യ ന​ഗ​ര​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി ഉ​യ​ർ​ന്നു. ആക്രമണത്തില്‍ അഞ്ച് നിലകളുള്ള അപ്പാർട്ട്മെന്റ് ബ്ലോക്ക് തകർന്നു നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റീ​ജി​ ണ​ൽ ഗ​വ​ർ​ണ​ർ ഒ​ലെ​ക്സാ​ണ്ട​ർ സ്റ്റാ​റൂ​ഖ് പ​റ​ഞ്ഞു. എ​സ് 300 വ്യോ​മ പ്ര​തി​രോ​ധ മി​സൈ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് റ​ഷ്യ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ തെ​ന്നും ഗ​വ​ർ​ണ​ർ കൂട്ടിച്ചേർത്തു.

ബ​ഹു​നി​ല​ക്കെ​ട്ടി​ട​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ഏ​ഴ് ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​തെ​ന്നാണ് റിപ്പോര്‍ട്ട്. റഷ്യ ഈയിടെ പിടിച്ചടക്കിയ ഉക്രെയ്നിലെ നാല് മേഖലകളില്‍ ഒന്നാണ് സാ​പ്പോ​റി​ഷ്യ. തങ്ങളുടെ പ്രദേശം ബലപ്രയോഗത്തിലൂടെ അനധികൃതമായി പിടിച്ചെടുക്കുന്നത് ഒരിക്കലും അംഗീകരിക്കില്ലെന്ന് ഉക്രെയ്ൻ ആവര്‍ത്തിച്ചു.

Eng­lish sum­ma­ry; Mis­sile attack by Rus­sia in Zapor­izhzhia: Sev­en killed

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.