22 February 2026, Sunday

Related news

February 20, 2026
February 17, 2026
January 11, 2026
January 6, 2026
January 5, 2026
January 4, 2026
December 23, 2025
November 23, 2025
November 22, 2025
November 21, 2025

ആലപ്പുഴയില്‍ കാണാതായ 14കാരിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Janayugom Webdesk
ആലപ്പുഴ
August 7, 2023 2:07 pm

ആലപ്പുഴ കായംകുളം കൃഷ്ണപുരത്ത് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥനിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മുണ്ടുകോട് സ്വദേശിനി അന്നപൂര്‍ണ(14)യെയാണ് അതിര്‍ത്തിചിറയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടക്കുന്നതിനിടെയാണ് തിങ്കളാഴ്ച രാവിലെ കുളത്തില്‍നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

Eng­lish Sum­ma­ry: miss­ing school stu­dent found dead in a pond in kayamkulam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.