22 December 2024, Sunday
KSFE Galaxy Chits Banner 2

എംഎന്‍ സ്മാരക നവീകരണം നാളെ തുടങ്ങും

web desk
തിരുവനന്തപുരം
May 7, 2023 8:15 am

എംഎന്‍ സ്മാരക നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമാകും. രാവിലെ 9.30 ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ശിലാസ്ഥാപനം നിര്‍വഹിക്കും. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി, കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. കെ പ്രകാശ്ബാബു, പി സന്തോഷ് കുമാര്‍ എംപി, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, പി പി സുനീര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

നാളെ രാവിലെ 11ന് പട്ടം പി എസ് സ്മാരകത്തില്‍ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗവും നടക്കും.

 

Eng­lish Sam­mury: MN Smara­ka Mand­hi­ram Ren­o­va­tion work start tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.