15 February 2026, Sunday

Related news

February 11, 2026
February 8, 2026
February 6, 2026
January 31, 2026
January 31, 2026
January 23, 2026
January 12, 2026
January 8, 2026
January 7, 2026
January 7, 2026

വാരണാസിയില്‍ മോഡിക്കെതിരെ ചെരുപ്പേറ്

Janayugom Webdesk
ലഖ്നൗ
June 20, 2024 9:50 pm

ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാഹനത്തിന് നേരെ ചെരിപ്പേറ്. സമൂഹമാധ്യമമായ എക്സിലാണ് വീഡിയോ പ്രചരിക്കുന്നത്. വാഹനത്തിന്റെ ബോണറ്റില്‍ ചെരുപ്പ് വീഴുന്നതായാണ് ദൃശ്യങ്ങള്‍. വാഹനത്തില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥൻ ചെരുപ്പ് എടുത്തുമാറ്റുന്നതും സുരക്ഷിതമായി വാഹനം കടത്തിവിടുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. സുരക്ഷാ വീഴ്ച സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Eng­lish Summary:mob agan­ist Modi in Varanasi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.