4 March 2026, Wednesday

Related news

February 26, 2026
February 23, 2026
February 22, 2026
February 22, 2026
February 20, 2026
February 3, 2026
January 11, 2026
January 3, 2026
December 14, 2025
December 12, 2025

കാസര്‍കോട് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; ഗൃഹനാഥന് പൊള്ളലേറ്റു

Janayugom Webdesk
കാസര്‍കോട്
August 8, 2023 6:58 pm

കാസര്‍കോട് മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥന് പൊള്ളലേറ്റു. പരപ്പയിലാണ് സംഭവം. പള്ളത്തുമല സ്വദേശി രവീന്ദ്രന്റെ കയ്യിലാണ് പൊള്ളലേറ്റത്. രാവിലെ ഫോൺ വിളിക്കുന്നതിനിടെയാണ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത്. 

Eng­lish Sum­ma­ry; Mobile phone explodes in Kasaragod; The house­hold­er was burnt

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.