രണ്ടാഴ്‌ചയ്‌ക്കുള്ളിൽ രണ്ടുതവണ കേരളം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി മണിപ്പൂർ സന്ദർശിക്കാൻ എട്ട് മാസത്തിനിടെ രണ്ട് മണിക്കൂർ കണ്ടെത്തിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മണിപ്പൂരിൽ നഗ്നരായി പരേഡ് ചെയ്യപ്പെട്ട ആ സ്ത്രീകളെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തിന് രണ്ട് മിനിറ്റ് പോലും നീക്കിവയ്ക്കാനായില്ലെന്നും ബിനോയ് വിശ്വം സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.
English Summary: Modi has no time to go to Manipur: Binoy Viswam
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.