
ക്ഷേത്ര പരിസരം തുടച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വച്ഛ് ഭാരത് അഭിയാന്‍. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ 21.8 കിലോമീറ്റർ മുംബൈ ട്രാൻസ്ഹാർബർ ലിങ്ക് (എംടിഎച്ച്‌എൽ) ഉദ്ഘാടനം ചെയ്യുന്നതിനു മുന്നോടിയായി മഹാരാഷ്ട്രയിലെ നാസിക്കിലെ കലാറാം ക്ഷേത്രത്തിൽ ‘സ്വച്ഛത അഭിയാൻ’ എന്ന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി.
കഴിഞ്ഞ ദിവസം നാസിക്കിൽ സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി.
നാസിക്കിലെ തപോവൻ ഗ്രൗണ്ടിൽ നടന്ന രാഷ്ട്രീയ യുവ മഹോത്സവത്തെ അഭിസംബോധന ചെയ്തുകൊണ്ട്, രാജ്യത്തെമ്പാടുമുള്ള ക്ഷേത്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.
English Summary: Modi’s ‘Swachh Bharatak’ play by wiping the temple grounds: Prime Minister says everyone should participate in cleaning activities
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.