
‘റീ-റിലീസ്’ തരംഗത്തിന് ആവേശം പകർന്ന് മോഹൻലാൽ ചിത്രം രാവണപ്രഭുവും തിയേറ്ററുകളിലേക്ക് തിരിച്ചെത്തുന്നു. മലയാളികൾ ആവേശത്തോടെ ഏറ്റെടുത്ത ചിത്രത്തിലെ ഡയലോഗുകളും രംഗങ്ങളും കോർത്തിണക്കിയ ടീസർ പുറത്തുവിട്ടുകൊണ്ട് മാറ്റിനി നൗ ആണ് ഈ വിവരം അറിയിച്ചത്. മോഹൻലാൽ ഇരട്ടവേഷത്തിലെത്തിയ ‘രാവണപ്രഭു‘വിന്റെ റീ മാസ്റ്റർ ചെയ്ത പതിപ്പാണ് എത്തുന്നത്. ചിത്രത്തിന്റെ റീ-റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.