19 February 2026, Thursday

Related news

February 19, 2026
February 19, 2026
February 18, 2026
February 18, 2026
February 18, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026

തിരിച്ചെന്തൂർ ക്ഷേത്രത്തിൽ ആനയുടെ ചവിട്ടേറ്റ് പാപ്പാനും ബന്ധുവിനും ദാരുണാന്ത്യം

Janayugom Webdesk
തിരുവനന്തപുരം
November 18, 2024 8:05 pm

തിരിച്ചെന്തൂർ ക്ഷേത്രത്തിൽ ആനയുടെ ചവിട്ടേറ്റ് പാപ്പാനും ബന്ധുവും മരണപ്പെട്ടു. പാപ്പാൻ ഉദയകുമാർ(45), ബന്ധു ശിശുപാലൻ(55) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ശിശുപാലനെ ആന ചവിട്ടി കൊല്പപ്പെടുത്തുന്നത് കണ്ട് ഓടിയെത്തിയ പാപ്പാൻ ഉദയകുമാർ ആനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ആന ഇദ്ദേഹത്തെയും ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. ഉദയകുമാർ തിരിച്ചെന്തൂർ സ്വദേശിയും ബന്ധുവായ ശിശുപാലൻ പാറശ്ശാല പളുകൽ സ്വദേശിയുമാണ്. ദൈവാനാ എന്ന ആനയാണ് ഇരുവരെയും ആക്രമിച്ച് കൊലപ്പെടുത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.