5 March 2026, Thursday

Related news

March 3, 2026
February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 23, 2026

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആശങ്ക സൃഷ്ടിച്ച് കുരങ്ങന്‍

Janayugom Webdesk
കൊച്ചി
September 30, 2024 9:00 pm

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തി ഒരു കുരങ്ങന്‍.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷന് സമീപം കുരങ്ങന്‍ പ്രത്യക്ഷപ്പെടുന്നത്.പിന്നീട് വിമാനത്താവളത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന് മുകളിലെത്തി.തുടര്‍ന്ന് വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.മലയാറ്റൂര്‍ വനമേഖലയില്‍ നിന്നെത്തിയ കുരങ്ങനാകാം ഇതെന്നാണ് നിഗമനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.