4 March 2026, Wednesday

Related news

February 27, 2026
January 24, 2026
August 18, 2025
June 9, 2025
November 27, 2024
September 30, 2024
September 27, 2024
July 6, 2023
July 6, 2023
July 6, 2023

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങ് പിടിയില്‍, വീഡിയോ കാണാം.…

Janayugom Webdesk
തിരുവനന്തപുരം
July 6, 2023 5:46 pm

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങ് പിടിയിലായി. വഴുതക്കാട് നിന്നാണ് പിടികൂടിയത്.
ജൂണ്‍ 12 നാണ് മൃഗശാലയില്‍ നിന്നും ഹനുമാന്‍ കുരങ്ങ് പുറത്തു ചാടിയത്. തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് ഹനുമാന്‍ കുരങ്ങനെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചത്. സന്ദര്‍ശകര്‍ക്ക് കാണാനായി കൂട്ടിലേക്ക് മാറ്റുന്നതിനിടെയാണ് കുരങ്ങ് അപ്രതീക്ഷിതമായി ചാടിപ്പോയത്. അന്ന് മുതല്‍ മൃഗശാലയിലെ ജീവനക്കാര്‍ രാവും പകലും കുരങ്ങനെ നിരീക്ഷിക്കുകയായിരുന്നു.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.