7 March 2026, Saturday

മോന്‍സനിന്റെ ഇടപാടില്‍ ബന്ധമില്ല: ഐ ജി ലക്ഷ്മണ തിരിച്ച് സര്‍വ്വീസില്‍

Janayugom Webdesk
കൊച്ചി
February 11, 2023 9:15 am

ഐ ജി ലക്ഷ്മണയുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലെ സമിതിയാണ് ലക്ഷ്മണയെ സര്‍വ്വീസില്‍ തിരിച്ചെടുത്ത് ഉത്തരവിട്ടത്. മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസുമായി ലക്ഷ്മണയ്ക്ക് ബന്ധമില്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.

ഐ ജി ലക്ഷ്മണയും തട്ടിപ്പുകാരനായ മോണ്‍സന്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു 2022 നവംബര്‍ 10ന് ഐ ജി ലക്ഷ്മണയെ സസ്‌പെന്‍ഡ് ചെയ്തത്. ഒരു വര്‍ഷവും രണ്ട് മാസവുമായി സസ്‌പെന്‍ഷനിലായിരുന്നു ലക്ഷ്മണ. 

Eng­lish Sum­ma­ry: Mon­son Mavun­gal case; IG Lak­sh­mana back in service

You may also like this video

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.